ശബരിമല യുവതീ പ്രവേശനം: സര്‍ക്കാരിനെതിരെയുള്ള പ്രകടനത്തില്‍ കെ എസ് ആര്‍ ടി സി ജീവനക്കാരനും
Nov 23, 2018, 19:50 IST
ഉദുമ: (www.kasargodvartha.com 23.11.2018) ശബരിമലയ വിഷയത്തില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാരനും. ശബരിമലയിലും പമ്പയിലും പൊലീസ് അക്രമം നടത്തുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിലാണ് കെഎസ്ആര്‍ടിസി കാസര്‍കോട് ഡിപ്പോയിലെ കണ്ടക്ടര്‍ പള്ളത്തിലെ ശ്രീധരന്‍ പങ്കെടുത്തത്.
കഴിഞ്ഞ ശനിയാഴ്ച ബിജെപി, ഹിന്ദു ഐക്യവേദിയുടെ ഹര്‍ത്താല്‍ ദിവസമാണ് ഉദുമയില്‍ കോണ്‍ഗ്രസ് പ്രകടനം നടത്തിയത്. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും നടത്തിയ പ്രകടനത്തിലാണ് സര്‍ക്കാര്‍ ജീവനക്കാരനായ ശ്രീധരന്‍ പങ്കെടുത്തതന്നൊണ് ആക്ഷേപം. ഇതോടെ സര്‍വീസ് ചട്ടം ലംഘിച്ച് കോണ്‍ഗ്രസ് പ്രകടനത്തില്‍ പങ്കെടുത്ത ശ്രീധരനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uduma, KSRTC, Top-Headlines, Sabarimala, Trending, Sabarimala issue; KSRTC driver attended in Congress protest
< !- START disable copy paste -->