ശബരിമല: വീണ്ടും നിരോധനാജ്ഞ ലംഘിച്ച് ബി ജെ പി, സംസ്ഥാന വൈസ് പ്രസിഡണ്ടും സംഘവും അറസ്റ്റില്‍
Oct 21, 2018, 15:03 IST
നിലയ്ക്കല്‍: (www.kasargodvartha.com 21.10.2018) ശബരിമലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിക്കാന്‍ ശ്രമിച്ച ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ടടക്കമുള്ള സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പി എം വേലായുധനടക്കമുള്ള സംഘത്തെയാണ് പോലീസ് അറസ്റ്റു ചെയ്തത്. രണ്ടു കാറികളിലായെത്തിയ സംഘം നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്താന്‍ ശ്രമിക്കുകയായിരുന്നു.
പ്രതിഷേധസൂചകമായി നാമജപങ്ങള്‍ ഉച്ചരിച്ചു കൊണ്ടാണ് സംഘം എത്തിയത്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുമെന്നും ഇവര്‍ മുദ്രാവാക്യം മുഴക്കി.
പ്രതിഷേധസൂചകമായി നാമജപങ്ങള്‍ ഉച്ചരിച്ചു കൊണ്ടാണ് സംഘം എത്തിയത്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുമെന്നും ഇവര്‍ മുദ്രാവാക്യം മുഴക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Sabarimala, Trending, Top-Headlines, Sabarimala; BJP workers arrested for violating 144
< !- STAR T disable copy paste -->
Keywords: Kerala, news, Sabarimala, Trending, Top-Headlines, Sabarimala; BJP workers arrested for violating 144
< !- STAR T disable copy paste -->