ശബരിമല: റോഡ് ഉപരോധിച്ച ശോഭാ സുരേന്ദ്രനടക്കം എട്ടു പേര്‍ പോലീസ് കസ്റ്റഡിയില്‍
Oct 19, 2018, 11:02 IST
പത്തനംതിട്ട: (www.kasargodvartha.com 19.10.2018) ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച ബി ജെ പി വനിതാ നേതാവ് ശോഭാ സുരേന്ദ്രനടക്കം എട്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വടശ്ശേരിക്കരയിലാണ് അനുമതിയില്ലാതെ റോഡ് ഉപരോധിച്ച് സമരം നടത്തിയത്.
വടശ്ശേരിക്കരയിലാണ് അനുമതിയില്ലാതെ റോഡ് ഉപരോധിച്ച് സമരം നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, BJP, Sabarimala, Trending, Sabarimala; 8 including Shobha Surendren taken to custody for blocking road
< !- START disable copy paste -->
Keywords: Kerala, news, Top-Headlines, BJP, Sabarimala, Trending, Sabarimala; 8 including Shobha Surendren taken to custody for blocking road
< !- START disable copy paste -->