ശബരിമല ഉത്സവകാലത്തെ തിരക്ക് കണക്കിലെടുത്ത് ജില്ലയിലെ ട്രാഫിക്ക് ഡ്യൂട്ടിക്കായും മറ്റും സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു
Nov 13, 2017, 11:23 IST
കാസര്‍കോട്: (www.kasargodvartha.com 13/11/2017) ശബരിമല ഉത്സവകാലത്തെ തിരക്ക് കണക്കിലെടുത്ത് ജില്ലയിലെ ട്രാഫിക്ക് ഡ്യൂട്ടിക്കായും മറ്റും സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു. വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍, എക്‌സ്- സര്‍വീസ്‌മെന്‍, എന്‍.സി.സി, എക്‌സ്.എന്‍.സി.സി എന്നിവരെയാണ് പരിഗണിക്കുക. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ദിവസം 600 രൂപ നിരക്കില്‍ വേതനം നല്‍കും.
പരമാവധി 60 ദിവസത്തേക്കാണ് നിയമനം. താത്പര്യം ഉള്ളവര്‍ കാസര്‍കോട് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഓഫീസുമായി അഞ്ചു ദിവസത്തിനുള്ളില്‍ ബന്ധപ്പെടെണ്ടതാണ്. ബന്ധപ്പെടെണ്ട നമ്പര്‍: 04994 257371, 9497990143.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Sabarimala, DYSP, Police, News, Special Police Officer, Retired police officers, Ex-serviceman, NCC, Need Special police officers for Shabarimala Duty.
< !- START disable copy paste -->
പരമാവധി 60 ദിവസത്തേക്കാണ് നിയമനം. താത്പര്യം ഉള്ളവര്‍ കാസര്‍കോട് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഓഫീസുമായി അഞ്ചു ദിവസത്തിനുള്ളില്‍ ബന്ധപ്പെടെണ്ടതാണ്. ബന്ധപ്പെടെണ്ട നമ്പര്‍: 04994 257371, 9497990143.
Updated News