ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള സ്ഥലമല്ല ശബരിമല; സംഘര്‍ഷ ഭൂമിയാക്കാന്‍ സര്‍ക്കാറിന് ഉദ്ദേശവുമില്ല: മന്ത്രി കടകംപള്ളി
Oct 19, 2018, 10:23 IST
പത്തനംതിട്ട: (www.kasargodvartha.com 19.10.2018) ശബരിമല ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള സ്ഥലമല്ലെന്നും ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ സര്‍ക്കാറിന് ഉദ്ദേശമില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി. വിശ്വാസികളായ ഭക്തര്‍ക്ക് സംരക്ഷണം നല്കാന് സര്‍ക്കാരിന് ബാധ്യതയുണ്ട്. അവര്‍ക്കായി ചെയ്യേണ്ടതെല്ലാം ചെയ്യും. വിശ്വാസികളായ യുവതികള്‍ വൃതമെടുത്ത് ഭക്തിസാന്ദ്രമായി എത്തിയാല്‍ ശബരിമലയില്‍ പ്രവേശിപ്പിക്കും.
ലക്ഷക്കണക്കിന് അയ്യപ്പ ഭക്തര്‍ എത്തുന്ന പുണ്യഭൂമിയായ ശബരിമലയെ ആക്ടിവിസ്റ്റുകളുടെ സമരത്തിനുള്ള വേദിയാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലക്ഷക്കണക്കിന് അയ്യപ്പ ഭക്തര്‍ എത്തുന്ന പുണ്യഭൂമിയായ ശബരിമലയെ ആക്ടിവിസ്റ്റുകളുടെ സമരത്തിനുള്ള വേദിയാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Pathanamthitta, Trending, Sabarimala, Minister Kadakampally on Sabarimala issue
< !- START disable copy paste -->
Keywords: Kerala, news, Top-Headlines, Pathanamthitta, Trending, Sabarimala, Minister Kadakampally on Sabarimala issue
< !- START disable copy paste -->