ശബരിമല ദര്‍ശനത്തിനെത്തിയ സുരേന്ദ്രനെ നിലയ്ക്കലില്‍ പോലീസ് തടഞ്ഞു
Nov 17, 2018, 19:07 IST
നിലയ്ക്കല്‍: (www.kasargodvartha.com 17.11.2018) ശബരിമല ദര്‍ശനത്തിനെത്തിയ ബി ജെ പി നേതാവ് കെ സുരേന്ദ്രനെ പോലീസ് തടഞ്ഞു. ശനിയാഴ്ച സന്ധ്യയോടെയാണ് കെ സുരേന്ദ്രന് ഉള്‍പെടെയുള്ള ബി ജെ പി നേതാക്കള്‍ ശബരിമല ദര്‍ശനത്തിനായി നിലയ്ക്കലിലെത്തിയത്.
ഇവരെ പോകാന്‍ അനുവദിക്കില്ലെന്ന് എസ് പി അറിയിച്ചു. എന്നാല്‍ പോകുമെന്ന നിലപാടിലുറച്ചാണ് സുരേന്ദ്രനുള്ളത്.
ഇവരെ പോകാന്‍ അനുവദിക്കില്ലെന്ന് എസ് പി അറിയിച്ചു. എന്നാല്‍ പോകുമെന്ന നിലപാടിലുറച്ചാണ് സുരേന്ദ്രനുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Sabarimala, K Surendran blocked in Sabarimala
< !- START disable copy paste -->
Keywords: Kerala, news, Top-Headlines, Sabarimala, K Surendran blocked in Sabarimala
< !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.







