ഹര്‍ത്താല്‍: കോഴിക്കോട്ട് ബസുകള്‍ക്കു നേരെ കല്ലേറ്
Oct 18, 2018, 12:19 IST
കോഴിക്കോട്: (www.kasargodvartha.com 18.10.2018) ശബരിമല കര്‍മസമതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഹര്‍ത്താലിലിനിടെ കോഴിക്കോട് ബസുകള്‍ നേരെ കല്ലേറ്. കോഴിക്കോട് കുന്ദമംഗലത്തും കുണ്ടായിത്തോടിലും മലപ്പുറം ചമ്രവട്ടത്തുമാണ് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. പുലര്‍ച്ചെയാണ് സംഭവം.
ബൈക്കിലെത്തിയ സംഘമാണ് കല്ലേറ് നടത്തിയത്. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുന്നത്. ചില സ്വകാര്യ വാഹനങ്ങളല്ലാതെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല.
ബൈക്കിലെത്തിയ സംഘമാണ് കല്ലേറ് നടത്തിയത്. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുന്നത്. ചില സ്വകാര്യ വാഹനങ്ങളല്ലാതെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kozhikode, Top-Headlines, Stone pelting, Harthal, Trending, Sabarimala, Harthal; Stone pelting against KSRTC bus in Kozhikode
< !- START disable copy paste -->
Keywords: Kerala, news, Kozhikode, Top-Headlines, Stone pelting, Harthal, Trending, Sabarimala, Harthal; Stone pelting against KSRTC bus in Kozhikode
< !- START disable copy paste -->