ശബരിമലയില്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാര്‍; എന്നാല്‍ അത് കഴിവുകേടായി കാണരുത്;എ പദ്മകുമാര്‍
Nov 29, 2018, 22:02 IST
പത്തനംതിട്ട:(www.kasargodvartha.com 29/11/2018) ശബരിമല ശാന്തമാകാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. എന്നാല്‍ അത് കഴിവുകേടായി കാണരുതെന്നും പദ്മകുമാര്‍ മാധ്യമങ്ങളോട് പറ!ഞ്ഞു. എല്ലാം ശബരിമലയ്ക്ക് വേണ്ടിയാണ്. ശബരിമലയില്‍ ആത്മാര്‍ത്ഥമായി നാമം ജപിക്കാന്‍ ഒരു വിലക്കുമില്ല. എന്നാല്‍ പ്രശ്‌നക്കാര്‍ക്ക് മാത്രമാണ് വിലക്കെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രളയത്തിന് ശേഷം ശബരിമലയില്‍ പെട്ടെന്ന് തന്നെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനായി. ശബരിമല വിഷയത്തില്‍ സിപിഎമ്മിനും സിപിഐയ്ക്കുമിടയില്‍ ഭിന്നതയില്ല. ദേവസ്വം ബോര്‍ഡില്‍ സിപിഎമ്മിന്റെയും സിപിഐയുടെയും അംഗങ്ങള്‍ ഉണ്ട്. ശങ്കരദാസിനും തനിക്കും തുല്യ ഉത്തരവാദിത്തമാണെന്നും ശബരിമല മല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് വീഴ്ച പറ്റിയെന്ന സിപിഐ സ്‌റ്റേറ്റ് കൗണ്‍സിലിന്റെ ആരോപണത്തിന് മറുപടിയായി പദ്മകുമാര്‍ പറ!ഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Pathanamthitta, Kerala, Top-Headlines, Sabarimala, Trending, Devaswam president on sabarimala issue