ശബരിമല വിഷയത്തെ കുറിച്ച് സംസാരിച്ചു തുടങ്ങിയ സി പി എം - ബി ജെ പി പ്രവര്‍ത്തകര്‍ സംഘട്ടനത്തിലേര്‍പെട്ടു; 3 പേര്‍ക്ക് പരിക്ക്
Oct 22, 2018, 11:32 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.10.2018) ശബരിമല വിഷയത്തെ കുറിച്ച് സംസാരിച്ചു തുടങ്ങിയ സി പി എം - ബി ജെ പി പ്രവര്‍ത്തകര്‍ തര്‍ക്കത്തിലേര്‍പെടുകയും സംഘട്ടനമുണ്ടാവുകയും ചെയ്തു. സംഘട്ടനത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. സി പി എം പ്രവര്‍ത്തകരായ വിഷ്ണു, നന്ദു എന്നിവര്‍ക്കും ബി ജെ പി പ്രവര്‍ത്തകനായ രാജീവനുമാണ് പരിക്കേറ്റത്.
രാജീവനെ ജില്ലാ ആശുപത്രിയിലും വിഷ്ണുവിനെയും നന്ദുവിനെയും നീലേശ്വരത്തെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുതുക്കൈ ചൂട്ടത്തു വെച്ചാണ് സംഭവം. ശബരിമല വിഷയത്തെ കുറിച്ച് സംസാരിച്ചു തുടങ്ങിയ ഇവര്‍ പിന്നാലെ സംഘട്ടനത്തിലേര്‍പെടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, BJP, Kanhangad, CPM, Sabarimala, Trending, Assault, Attack, Crime, Clash between CPM-BJP workers over Sabarimala issue
< !- START disable copy paste -->