ബെംഗളൂരുവില്‍ വാഹനാപകടം; 3 കാസര്‍കോട് സ്വദേശികള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതരം
Jan 9, 2020, 10:31 IST
ബെംഗളൂരു: (www.kasaragodvartha.com 09.01.2020) ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ മൂന്ന് കാസര്‍കോട് സ്വദേശികള്‍ മരിച്ചു. ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ ബെംഗളൂരുവിലെ ഗുഡെമരനഹള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.
ശബരിമല ദര്‍ശനം കഴിഞ്ഞ് ബെംഗളൂരു വഴി മൂകാംബികയിലേക്ക് വരികയായിരുന്ന എട്ടംഗ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. ഒമ്പത് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
മഞ്ചേശ്വരം ബെജയിലെ ദുര്‍ഗ ബസ് ഡ്രൈവര്‍ കിഷന്‍ ബെജ, മഞ്ചേശ്വര്‍ ചര്‍ച്ചിന് സമീപം താമസിക്കുന്ന അക്ഷയ്, അംഗടിപദവില്‍ നിന്നുള്ള മോണപ്പ മേസ്ത്രി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെല്ലാം മഞ്ചേശ്വരം ബെജയില്‍ നിന്നുള്ളവരാണെന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mangalore, Karnataka, news, Injured, Accident, Sabarimala, Bengaluru: Horrific accident - Three from Manjeshwar dead, six seriously injured < !- START disable copy paste -->