ശബരിമല തീര്‍ത്ഥാടകരെ തടഞ്ഞുനിര്‍ത്തി അക്രമിക്കാന്‍ ശ്രമിച്ചു
Jan 7, 2013, 17:53 IST
ഹൊസങ്കടി: വാമഞ്ചൂര്‍ ചെക്പോസ്റ്റില്‍ ശബരിമല തീര്‍ത്ഥാടകരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കാന്‍ ശ്രമിച്ചു.ഞായറാഴ്ച രാത്രിയാണ് സംഭവം.ശബരിമല ദര്‍ശനം നടത്തി കാറില്‍ മടങ്ങുകയായിരുന്ന മംഗലാപുരം കദ്രി സ്വദേശികളായ അയ്യപ്പഭക്തരെ രണ്ടു ബൈക്കുകളിലായെത്തിയ സംഘമാണ് തടഞ്ഞുനിര്‍ത്തി അക്രമിക്കാന്‍ ശ്രമിച്ചത്.
ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.ഇതു സംബന്ധിച്ച് മഞ്ചേശ്വരം പോലീസില്‍ പരാതി നല്കി.
ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.ഇതു സംബന്ധിച്ച് മഞ്ചേശ്വരം പോലീസില്‍ പരാതി നല്കി.
Keywords: Sabarimala, Attack, Hosangadi, Check-post, Car, Mangalore, Natives, Bike, Manjeshwaram, Police, Complaint, Kerala.