ശബരിമല സ്ത്രീ പ്രവേശം; മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമത്തില്‍ കാസര്‍കോട് പ്രസ്‌ക്ലബ് പ്രതിഷേധിച്ചു
Oct 19, 2018, 16:17 IST
കാസര്‍കോട്: (www.kasargodvartha.com 19.10.2018) ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിലയ്ക്കലിലും പമ്പയിലും എത്തിയ വനിതകളടക്കമുള്ള മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുകയും വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തതില്‍ കാസര്‍കോട് പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ യോഗം പ്രതിഷേധിച്ചു.
കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡണ്ട് ടി എ ഷാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റിയംഗം പി സുരേശന്‍, അബ്ദുര്‍ റഹ് മാന്‍ ആലൂര്‍, ഉദിനൂര്‍ സുകുമാരന്‍, ശരത് ചന്ദ്രന്‍ എം ബി, എ പി വിനോദ്, ഷഫീഖ് നസറുല്ല എന്നിവര്‍ സംസാരിച്ചു. പത്മേഷ് കെ വി സ്വാഗതം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Trending, Sabarimala, Attack against Media persons; Kasaragod press club protested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Trending, Sabarimala, Attack against Media persons; Kasaragod press club protested
< !- START disable copy paste -->