സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിന് പതാക ഉയര്‍ന്നു
Jun 18, 2017, 11:30 IST
ദേളി: (www.kasargodvartha.com 18.06.2017) വിശുദ്ധ റമദാനിലെ 25 -ാം രാവില്‍ ദേളി ജാമിഅ സഅദിയ്യ അറബിയ്യയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് പതാക ഉയര്‍ന്നു. സ്വാഗത സംഘം ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം പതാക ഉയര്‍ത്തി.
നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ മഖ്ബറ സിയാറത്തിന് സയ്യിദ് ഹിബത്തുല്ല അല്‍ ബുഖാരി നേതൃത്വം നല്‍കി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കരീം സഅദി ഏണിയാടി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി കീഴൂര്‍, അബ്ദുല്‍ ഹക്കീം ഹാജി കളനാട്, ശാദുലി ഫൈസി, ഹാജി അബ്ദുല്‍ ഹമീദ് മദനി ബല്ലാകടപ്പുറം, അബ്ദുല്ല ഹാജി കളനാട്, അബ്ദുല്ല സഅദി ചിയ്യൂര്‍, മുഹമ്മദ്കുഞ്ഞി ഹാജി ദേളി, ശറഫുദ്ദീന്‍ സഅദി, കണ്ണംകുളം മുഹമ്മദ്കുഞ്ഞി ഹാജി, ഫാളില്‍ സഅദി, അഹ് മദ് ബെണ്ടിച്ചാല്‍, ഉസ്മാന്‍ സഅദി, കെ എസ് മുഹമ്മദ് മുസ്തഫ, എം ടി പി അബ്ദുല്ല മൗലവി, ജംഷീര്‍ അഹ്‌സനി, ഹാഫിള് അഹ്മദ് സഅദി, അബ്ദുറശീദ് സഅദി, ആബിദ് സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഖത്മുല്‍ ഖുര്‍ആന്‍ സംഗമത്തിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ കൊടു വള്ളിയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങും. മാണിക്കോത്ത് എ പി അബ്ദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ഉദ്ഘാടനം ചെയ്യും. ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പ്രഭാഷണം നടത്തും. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അഷ്‌റഫ് തങ്ങള്‍ മഞ്ഞംപാറ, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ആദൂര്‍, സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, സയ്യിദ് യു പി എസ് തങ്ങള്‍ ആലംപാടി, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി ചെമനാട്, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, ഉബൈദുള്ളാഹി സഅദി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന ജലാലിയ്യ ദിക്‌റ് ഹല്‍ഖക്ക് സയ്യിദ് അഹ് മദ് മുഖ്താര്‍ കുമ്പോല്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നല്‍കും. വിര്‍ദുല്‍ ലത്വീഫ്, തൗബ മജ്‌ലിസിന് സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന സമൂഹ നോമ്പ് തുറയില്‍ ആയിരങ്ങള്‍ പങ്കാളികളാകും. ഇഅ്തികാഫ് ജല്‍സ, തസ്ബീഹ്, തറാവീഹ് നിസ്‌കാരം എന്നിവക്കു ശേഷം സാദാത്തുകളുടെയും പണ്ഡിത ശ്രേഷ്ടരുടെയും സാനിധ്യത്തില്‍ നടക്കുന്ന പ്രൗഢമായ പ്രാര്‍ത്ഥനാ സമ്മേളന പരിപാടികള്‍ ഇരുപത്തിയാഞ്ചാം രാവിനെ ചൈതന്യമാക്കും.
പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് സൈനുദ്ദീന്‍ കൂരിക്കുഴി തങ്ങള്‍ നേതൃത്വം നല്‍കും. കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, റഫീഖ് സഅദി ദേലംപാടി ഉദ്‌ബോധനം നടത്തും. തെറ്റുകള്‍ നാഥനോട് ഏറ്റ് പറഞ്ഞ് കരഞ്ഞ് പ്രാര്‍ഥിക്കാനുള്ള അസുലഭാവസരം വളരെ ആവേശപൂര്‍വമാണ് വിശ്വാസി സമൂഹം പ്രതീക്ഷിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Deli, Jamia-Sa-adiya-Arabiya, Prayer meet, Inauguration, Programme, Religion, Kasaragod, Prayer Conference.