city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Convocation | സഅദിയ്യയില്‍ താജുല്‍ ഉലമാ - നൂറുല്‍ ഉലമാ ആണ്ടു നേര്‍ചയും സനദ് ദാനവും നവംബര്‍ 23ന്; സ്വാഗതസംഘം രൂപവത്കരിച്ചു

ദേളി: (www.kasargodvartha.com) അരനൂറ്റാണ്ടോളം കാലം ജാമിഅ സഅദിയ്യക്ക് സാരഥ്യം വഹിച്ച താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍ റഹ്മാന്‍ അല്‍ ബുഖാരിയുടെ ഒമ്പതാം ആണ്ടും നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ് ലിയാരുടെ എട്ടാം ആണ്ടു നേര്‍ച്ചയും കഴിഞ്ഞ ഒരു വര്‍ഷം പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സനദ് ദാനവും നവംബര്‍ 23ന് നടത്താന്‍ സഅദിയ്യ കേന്ദ്രകമിറ്റി യോഗം തീരുമാനിച്ചു. പരിപാടിയുടെ നടത്തിപ്പിനുള്ള സ്വാഗതസംഘം രൂപവത്കരിച്ചു.
       
Convocation | സഅദിയ്യയില്‍ താജുല്‍ ഉലമാ - നൂറുല്‍ ഉലമാ ആണ്ടു നേര്‍ചയും സനദ് ദാനവും നവംബര്‍ 23ന്; സ്വാഗതസംഘം രൂപവത്കരിച്ചു

രക്ഷാധികാരികള്‍: കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, എ പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത്, കെ പി അബൂബകര്‍ മുസ് ലിയാര്‍ പട്ടുവം, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, അബ്ദുല്‍ ഹമീദ് മുസ് ലിയാര്‍ മാണി, കെ കെ ഹുസൈന്‍ ബാഖവി വയനാട്, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, കല്ലട്ര മാഹിന്‍ ഹാജി.
      
Convocation | സഅദിയ്യയില്‍ താജുല്‍ ഉലമാ - നൂറുല്‍ ഉലമാ ആണ്ടു നേര്‍ചയും സനദ് ദാനവും നവംബര്‍ 23ന്; സ്വാഗതസംഘം രൂപവത്കരിച്ചു

ഭാരവാഹികള്‍: സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട (ചെയര്‍മാന്‍), സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം (ജനറല്‍ കണ്‍വീനര്‍), അഹ്മദലി ബെണ്ടിച്ചാല്‍ (ഫിനാന്‍സ് സെക്രടറി), സയ്യിദ് പി എസ് ആറ്റക്കോയ ബാ ഹസന്‍ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി പൊസോട്ട്, സയ്യിദ് അശ്‌റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുല്‍ ഹകീം സഅദി തളിപ്പറമ്പ, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, പി ബി അഹ്മദ് ഹാജി, എന്‍ എ അബൂബകര്‍ ഹാജി, മുസ്ത്വഫ ഹാജി പനാമ, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, എം ടി പി അബ്ദുര്‍ റഹ്മാന്‍ ഹാജി തൃക്കരിപ്പൂര്‍, ശാഫി ഹാജി കീഴൂര്‍, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി, ഹകീം ഹാജി കളനാട് (വൈസ് ചെയര്‍മാന്‍).

ഇസ്മാഈല്‍ സഅദി പാറപ്പള്ളി (വര്‍കിംഗ് കണ്‍വീനര്‍), സയ്യിദ് മുനീറുല്‍ അഹ്ദല്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എം എ അബ്ദുല്‍ വഹാബ്, സുലൈമാന്‍ കരിവെള്ളൂര്‍, മര്‍സൂഖ് സഅദി പാപിനിശ്ശേരി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര, റഫീഖ് സഅദി ദേലംപാടി, അശ്‌റഫ് സഅദി ആരിക്കാടി, അബ്ദുര്‍ റഹ്മാന്‍ സഖാഫി പൂത്തപ്പലം, ശരീഫ് സഅദി മാവിലാടം, ഇബ്രാഹിം സഅദി മുഗു, അബ്ദുല്‍ റശീദ് നരിക്കോട്, അശ്‌റഫ് സഅദി മല്ലൂര്‍, ഹസൈനാര്‍ സഖാഫി കുണിയ, അബ്ദുര്‍ റഹ്മാന്‍ കല്ലായി, വി സി അബ്ദുല്ല സഅദി, സി പി അബ്ദുല്ല ചെരുമ്പ (കണ്‍വീനര്‍).

വിവിധ ഉപസമിതി ചെയര്‍മാന്‍, കണ്‍വീനര്‍മാര്‍: പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി (പ്രാഗ്രാം), സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി, ഇബ്രാഹിം സഅദി വിട്ടല്‍ (ഫിനാന്‍സ്), സയ്യിദ് ജാഫര്‍ സഅദി മാണിക്കോത്ത് അശ്‌റഫ് കരിപ്പൊടി (പബ്ലിസിറ്റി), അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്ല ഹാജി കളനാട്, (ഫുഡ്), അബ്ദുല്ല സഅദി ചിയ്യൂര്‍, ഫാസില്‍ സഅദി (റിസപ്ഷന്‍), ബശീര്‍ പുളിക്കൂര്‍, സിഎല്‍ ഹമീദ് ചെമ്മനാട്, ഖലീല്‍ മാക്കോട് (മീഡിയ), സ്വലാഹുദ്ദീന്‍ അയ്യൂബി, ശറഫുദ്ദീന്‍ സഅദി (സ്റ്റേജ് - മൈതാനം), ടി പി അബ്ദുല്‍ ഹമീദ്, നാഷനല്‍ അബ്ദുല്ല (ലോ - ഓര്‍ഡര്‍) അശ്‌റഫ് സഅദി ആരിക്കാടി, ഉസ്മാന്‍ റസാ സഅദി, അശ്കര്‍ സഅദി (വോളന്റീയര്‍), ഇബ്രാഹിം സഅദി മുഗു, ലത്വീഫ് പള്ളത്തടുക്ക (കൗണ്ടര്‍), താജുദ്ദീന്‍ ഉദുമ, ജാബിര്‍ ആദൂര്‍ (ഓഫീസ്).

Keywords: News, Kerala, Top-Headlines, Jamia-Sa-adiya-Arabiya, Jamia-sa-adiya, Religion, A.P Aboobacker Musliyar, Kasaragod, Deli, Sa-adiya Convocation, Sa-adiya Convocation On November 23.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia