TE Abdulla | ടിഇ അബ്ദുല്ലയ്ക്ക് വേണ്ടി പള്ളികളില്‍ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിന് ശേഷം മയ്യിത്ത് നിസ്‌കരിക്കണമെന്ന് അഭ്യര്‍ഥിച്ച് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും കാസര്‍കോട് സംയുക്ത ജമാഅതും
Feb 2, 2023, 20:08 IST
കാസര്‍കോട്: (www.kasargodvartha.com) അന്തരിച്ച മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റും കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത് ജെനറല്‍ സെക്രടറിമായ ടിഇ അബ്ദുല്ലയ്ക്ക് വേണ്ടി എല്ലാ മസ്ജിദുകളിലും ജുമുഅ നിസ്‌കാരത്തിന് ശേഷം മയ്യിത്ത് നിസ്‌കരിക്കണമെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചു.
ടിഇ അബ്ദുല്ലയ്ക്ക് വേണ്ടി എല്ലാ പള്ളികളിലും ജുമുഅ നിസ്‌കാരത്തിന് ശേഷം മയ്യിത്ത് നിസ്‌കരിക്കണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജെനറല്‍ സെക്രടറിയും കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത് ഖാസിയുമായ പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാരും സംയുക്ത മുസ്ലിം ജമാഅത് പ്രസിഡണ്ട് എന്‍എ നെല്ലിക്കുന്ന് എംഎല്‍എയും അഭ്യര്‍ഥിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Died, Muslim-League, T.E Abdulla, Religion, Masjid, Request to offer funeral prayer for TE Abdulla.
< !- START disable copy paste -->