ഗുരുവായൂരില്‍ ഞായറാഴ്ച നടന്നത് 277 വിവാഹങ്ങള്‍; കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് തിരുത്തി
Aug 27, 2017, 19:16 IST
തൃശൂര്‍: (www.kasargodvartha.com 27.08.2017) ഞായറാഴ്ച വിവാഹങ്ങളുടെ പെരുമഴയായിരുന്നു ഗുരുവായൂരില്‍. 277 വിവാഹങ്ങളാണ് ചിങ്ങമാസത്തില്‍ ഏറ്റവുമധികം മുഹൂര്‍ത്തങ്ങളുള്ള ഒരേയൊരു അവധി ദിവസമായ ഞായറാഴ്ച ഗുരുവായൂരില്‍ നടന്നത്.
ക്ഷേത്രത്തിന് സമീപത്തുള്ള ഹോട്ടലുകളെല്ലാം നേരത്തെ തന്നെ നിറഞ്ഞുകവിഞ്ഞിരുന്നു. പലരും മുറി കിട്ടാത്തതിനെ ക്ഷേത്രത്തിന് സമീപമാണ് കിടന്നുറങ്ങിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Temple, Wedding, Religion, Top-Headlines, News, Guruvayoor Temple, Record marriage functions in Guruvayoor.
File Photo
ഇതോടെ കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ നാലിന് നടന്ന 256 വിവാഹങ്ങളുടെ റെക്കോര്‍ഡ് തിരുത്തപ്പെട്ടു. ശനിയാഴ്ച രാത്രി ടിക്കറ്റ് കൗണ്ടര്‍ അടയ്ക്കുമ്പോള്‍ 266 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരുന്നത്. ചിലര്‍ ഞായറാഴ്ച പുലര്‍ച്ചെയും ബുക്കിംഗ് നടത്തി. 10 മണി മുതല്‍ 12 മണിവരെയുള്ള സമയത്താണ് ഏറ്റവുമധികം വിവാഹ മുഹൂര്‍ത്തങ്ങള്‍ കുറിക്കപ്പെട്ടത്.