തങ്ങള്‍ ഉപ്പാപ്പ ഉറൂസ് കമ്മിറ്റിക്ക് സ്വീകരണം നല്‍കി
Feb 18, 2017, 08:08 IST
(www.kasargodvartha.com 18.02.2017) നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് കമ്മിറ്റിക്ക് സ്വീകരണം നല്‍കി. നെല്ലിക്കുന്ന് ഓം ഭഗവതി പ്രഭാ സേവാ വൃന്ദത്തിന്റെ വാര്‍ഷികോത്സവത്തില്‍ സംബന്ധിച്ച ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ക്ക് ഓം ഭഗവതി പ്രഭാ സേവ വൃന്ദം ഭാരവഹികളാണ് സ്വീകരണം നല്‍കിയത്.
Keywords: Kasargod, Kerala, Chalanam, Uroos, Reception, Committee, Nellikunnu, Religion, Thangal Uppapa Uroos, Reception to Thangal Uppapa Uroos committee
Keywords: Kasargod, Kerala, Chalanam, Uroos, Reception, Committee, Nellikunnu, Religion, Thangal Uppapa Uroos, Reception to Thangal Uppapa Uroos committee