റമദാന്‍ റിലീഫും അനുമോദനവും നടത്തി
Jun 22, 2017, 14:54 IST
നായന്മാര്‍മൂല : (www.kasargodvartha.com 22.06.2017) റമദാന്‍ റിലീഫിന്റെ ഭാഗമായി ചെങ്കള പഞ്ചായത്ത് പാണലം, മാര വാര്‍ഡ് മുസ്ലിം ലീഗ് പാവപ്പെട്ട 160 കുടുംബങ്ങള്‍ക്ക് അരി വിതരണവും ശിഹാബ് തങ്ങള്‍ സമാശ്വാസ പദ്ധതി പ്രകാരമുള്ള പെന്‍ഷന്‍ വിതരണവും നടത്തി. എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ കുട്ടിയെ അനുമോദിച്ചു.
അരിവിതരണം പി ബി അബ്ദുര്‍ റസാഖ് എം എല്‍ എയും പെന്‍ഷന്‍ വിതരണം ബി കെ അബ്ദുല്‍ സമദും നിര്‍വഹിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സ്‌നേഹോപഹാരം നല്‍കി. പ്രസിഡന്റ് ഖാദര്‍ പാലോത്ത് അധ്യക്ഷത വഹിച്ചു. കെ അബ്ദുല്ലകുഞ്ഞി ഉദ്ഘാടനം ചെയ്തു. കടവത്ത് മുഹമ്മദ് കുഞ്ഞി, സി എം എ സിദ്ദീഖ്, സി കെ ഹനീഫ, എ അഹമ്മദ് ഹാജി, യൂ മുഹമ്മദ് കുഞ്ഞി, ബേര്‍ക്ക മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി 786, അബ്ദുല്‍ സലാം പാണലം, പി ഐ എ ലത്തീഫ്, ഹനീഫ മാര, കെ എം ഷാഹുല്‍, ബദറുദ്ദീന്‍ ചെങ്കള, ഇ എ അബ്ദുല്ല മൗലവി, മുഹമ്മദ് കോളിക്കടവ്, ഹമീദ് നെക്കര, ഹുസൈനാര്‍ കുന്നില്‍, പി എ മുഹമ്മദ് പ്രസംഗിച്ചു.
Keywords: Kerala, kasaragod, Naimaramoola, news, Ramadan, Distribution, Muslim-league, Politics, Religion, Ramadan relief distributed