city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obituary | അപാർട്മെന്റിന്റെ 14-ാം നിലയിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

മംഗ്ളുറു: (www.kasargodvartha.com) അപാർട്മെന്റിന്റെ 14-ാം നിലയിൽ നിന്ന് വീണ് യുവാവ് മരിച്ചു. കദ്രി പ്ലാനറ്റ് എസ്‌കെഎസ് റെസിഡൻഷ്യൽ കോംപ്ലക്സിലെ 14-ാം നിലയിലെ അപാർട്മെന്റിൽ താമസിക്കുന്ന അബ്ദുൽ സലീമിന്റെ മകൻ മുഹമ്മദ് ശമാൽ (21) ആണ് മരിച്ചത്.

Obituary | അപാർട്മെന്റിന്റെ 14-ാം നിലയിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

വ്യാഴാഴ്ച പുലർചെ 4.45 മണിയോടെയാണ് സംഭവം. റമദാനിലെ വ്രതത്തിനായി അത്താഴം കഴിച്ച ശേഷം ശമാൽ ബാൽകണിയിലേക്ക് വന്നിരുന്നതായും ഇതിനിടയിൽ അബദ്ധത്തിൽ താഴേക്ക് വീഴുകയുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം എജെ ആശുപത്രി മോർചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Obituary | അപാർട്മെന്റിന്റെ 14-ാം നിലയിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം


Keywords: Mangalore, National, News, Youth, Death, Ramadan, Dead Body, Hospital, Obituary, Top-Headlines, Youth falls to death from 14th floor.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia