എസ് വൈ എസ് റമദാന്‍ പ്രഭാഷണവും പെരുന്നാള്‍ ക്വിറ്റ് വിതരണവും നടത്തി
Jun 20, 2017, 10:01 IST
കുമ്പഡാജ: (www.kasargodvartha.com 20.06.2017) റമദാന്‍ കാമ്പയിന്റെ ഭാഗമായി എസ് വൈ എസ് കുമ്പഡാജ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള റമദാന്‍ പ്രഭാഷണവും പെരുന്നാള്‍ ക്വിറ്റ് വിതരണവും ബെളിഞ്ചം ശംസുല്‍ ഉലമ ഇസ്ലാമിക് സെന്ററിന് സമീപം നടന്നു. പരിപാടി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു.
അബ്ദുല്‍ അസീസ് ദാരിമി പൊവ്വല്‍ റമദാന്‍ പ്രഭാഷണം നടത്തി. എസ് വൈ എസ് പഞ്ചായത്ത് പ്രസിഡന്റ് ചൂരികോട് അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഫസലുറഹ് മാന്‍ ദാരിമി കുമ്പഡാജ, ഇസ്മാഈല്‍ ദാരിമി, റസാഖ് അര്‍ശദി കുമ്പഡാജ, ഖലീല്‍ ദാരിമി ബെളിഞ്ചം, എ എം കടവത്ത്, എസ് മുഹമ്മദ്, ഹമീദ് പൊസോളിഗ, ലത്വീഫ് ഹാജി മാര്‍പ്പിനടുക്ക, അബു ഹാപ്പി, മൊയ്തീന്‍ കുട്ടി ബൈരമൂല, ബി എം അശ്‌റഫ്, അന്‍വര്‍ തുപ്പക്കല്‍, ഹസന്‍ ദര്‍ഘാസ്, തുടങ്ങിയവര്‍ സംബന്ധിച്ചു.
സയ്യിദ് എന്‍ പി എം ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : SYS, Ramadan, Religion, Eid, Kumbadaje, Kasaragod, Programme, Inauguration.