എസ് വൈ എസ് റമദാന്‍ ക്യാമ്പയിന്‍ തുടക്കമായി
Jun 9, 2016, 09:30 IST
മുള്ളേരിയ: (www.kasargodvartha.com 09.06.2016) വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന ശീര്‍ഷകത്തില്‍ മുള്ളേരിയ സോണ്‍ എസ് വൈ എസ് റമദാന്‍ ക്യമ്പയിന് തുടക്കമായി. സയ്യിദ് സൈനുല്‍ ആബിദിന്‍ മുത്തുകോയ തങ്ങള്‍ കണ്ണവം അധ്യക്ഷത വഹിച്ചു.
സയ്യിദ് ജലാലുദ്ദീന്‍ ഹനീഫി ഉദ്ഘാടനം ചെയ്തു. ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ റമദാന്‍ പ്രഭാഷണം നടത്തി. ഹനീഫ് ഫൈസി ദേലംപാടി, സ്വലാഹുദ്ദീന്‍ അയ്യൂബി, സിദ്ദീഖ് പൂത്തപ്പലം, പി എസ് മുഹമ്മദ് കുഞ്ഞ്, ഹനീഫ് സഅദി പള്ളത്തൂര്‍ സംബന്ധിച്ചു.
സോണ്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റസാഖ് സഖാഫി പള്ളംങ്കോട് സ്വാഗതവും സോണ്‍ ജോ സെക്രട്ടറി ജഅ്ഫര്‍ സഅദി പള്ളത്തൂര്‍ നന്ദിയും പറഞ്ഞു.
Keywords : SYS, Mulleria, Committee, Ramadan, Programme, Fund.
സയ്യിദ് ജലാലുദ്ദീന്‍ ഹനീഫി ഉദ്ഘാടനം ചെയ്തു. ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ റമദാന്‍ പ്രഭാഷണം നടത്തി. ഹനീഫ് ഫൈസി ദേലംപാടി, സ്വലാഹുദ്ദീന്‍ അയ്യൂബി, സിദ്ദീഖ് പൂത്തപ്പലം, പി എസ് മുഹമ്മദ് കുഞ്ഞ്, ഹനീഫ് സഅദി പള്ളത്തൂര്‍ സംബന്ധിച്ചു.
സോണ്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റസാഖ് സഖാഫി പള്ളംങ്കോട് സ്വാഗതവും സോണ്‍ ജോ സെക്രട്ടറി ജഅ്ഫര്‍ സഅദി പള്ളത്തൂര്‍ നന്ദിയും പറഞ്ഞു.
എസ് വൈ എസ് മുള്ളേരിയ സോണ്‍ റമദാന്‍ റിലീഫ് വിതരണോദ്ഘാടനം സോണ്‍ പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്ത് കോയ തങ്ങള്‍ കണ്ണവം നിര്‍വഹിക്കുന്നു |