എസ് എസ് എഫ് ഉളിയത്തടുക്ക സെക്ടര്‍ ഹയര്‍ സെക്കന്‍ഡറി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു
Jun 29, 2016, 09:22 IST
ഉളിയത്തടുക്ക: (www.kasargodvartha.com 29/06/2016) എസ് എസ് എഫ് ഉളിയത്തടുക്ക സെക്ടര്‍ ഹയര്‍ സെക്കന്‍ഡറി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. പട്ട്ള മശ്രിഖുല്‍ ഉലൂം ഹിഫഌല്‍ ഖുര്‍ആന്‍ കോളജില്‍ നടന്ന പരിപാടി എസ് എസ് എഫ് കാസര്‍കോട് ഡിവിഷന്‍ ജനറല്‍ സെക്രട്ടറി ശംസീര്‍ സൈനി ത്വാഹാനഗര്‍ ഉദ്ഘാടനം ചെയ്തു.
എസ് എസ് എഫ് ജില്ലാ ഹയര്‍ സെക്കന്‍ഡറി കോഡിനേറ്റര്‍ സലാം സഖാഫി പാടലടുക്ക ഡിവിഷന്‍, ഹയര്‍ സെക്കന്‍ഡറി കോഡിനേറ്റര്‍ തസ്‌ലിം കുന്നില്‍ എന്നിവര്‍ പ്രസംഗിച്ചു. നിസാം മജല്‍, മാഹിന്‍ പട്ട്ള, നൗഷാദ് പി എം, ഫയാസ് സി കെ, ഖാദിര്‍ എസ് എ, സുബൈര്‍ കുന്നില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords : SSF, Uliyathaduka, Ramadan, Iftar Meet.