എസ് എസ് എഫ് ജില്ലാ കമ്മിറ്റി റമദാന്‍ ഫണ്ട്
Jun 9, 2016, 09:39 IST
(www.kasargodvartha.com 09.06.2016) എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി സമാഹരിക്കുന്ന റമദാന്‍ ഫണ്ടിന്റെ ജില്ലാ തല ഉദ്ഘാടനം എസ് വൈ എസ് മുള്ളേരിയ സോണ്‍ പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ എസ് എസ് എഫ് ജില്ലാ സെക്രട്ടറി സലാഹുദ്ദീന്‍ അയ്യൂബിക്ക് ഫണ്ട് കൈമാറി നിര്‍വഹിക്കുന്നു
Keywords : SYS, Ramadan, Campaign, Chalanam, Sayyid Sainul Abideen Thangal.
Keywords : SYS, Ramadan, Campaign, Chalanam, Sayyid Sainul Abideen Thangal.