ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇഫ്താര്‍ സംഗമം നടത്തി
Jul 2, 2016, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 02.07.2016) ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ നടത്തിയ ഇഫ്ത്താര്‍ സംഗമം ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് ഉദ്ഘാടനം ചെയ്തു. സ്‌പോര്‍സ് കൗണ്‍സില്‍ പ്രസിഡണ്ട് എന്‍ സുലൈമാന്‍ സ്വാഗതം പറഞ്ഞു.
ചടങ്ങില്‍ മധൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദിവാകര, കാസര്‍കോട് ഗവ: കോളജ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ സിനി ചാക്കോ, സെന്റ് പയസ് ടെന്‍ത് കോളജ് പ്രൊഫ: പി രഘുനാഥ്, എ ഡി എം കെ അംബുജാക്ഷന്‍, ഹുസൂര്‍ ശിരസ്തദാര്‍ ജയലക്ഷ്മി, ഒളിംപിക് അസോസിയേഷന്‍ സെക്രട്ടറി സി എ അബ്ദുല്‍ അസീസ്, ജില്ലയിലെ കായിക സംഘടനകളുടെ പ്രതിനിധികള്‍, ഹോസ്റ്റല്‍ വാര്‍ഡന്‍ ഇന്‍ ചാര്‍ജ് ശിവദാസന്‍, ഹോസ്റ്റല്‍ കോച്ചുമാരായ സുഭാഷ് ജോസഫ്, ഗണേഷ് കെ, ഹോസ്റ്റലിലെ കായിക താരങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Keywords : Ramadan, Inauguration, Sports, Iftar Meet, District Sports Council.