സോഷ്യല്‍ വെല്‍ഫെയര്‍ ജി സി സി സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് ഉപ്പള ഗേറ്റ് റമദാന് റിലീഫ് വിതരണം ചെയ്തു
Jun 26, 2016, 09:30 IST
ഉപ്പള: (www.kasargodvartha.com 26/06/2016) സോഷ്യല്‍ വെല്‍ഫെയര്‍ ജി സി സി സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് ഉപ്പള ഗേറ്റ് റമദാന് റിലീഫ് വിതരണം ചെയ്തു. ഉപ്പള കുന്നില്‍ ഖത്തീബ് അബ്ബാസ് ദാരിമി ഉദ്ഘാടനം ചെയ്തു.
ഫാറൂഖ് ഓലമ്പി, മുനീര്‍ പച്ചിലംപാറ, മോനു പുതിയോത്ത്, അബ്ദുര്‍ റഹ് മാന്‍, അഷ്റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. 60 പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 3000 രൂപ വീതമാണ് സഹായം വിതരണം ചെയ്യുന്നത്.
Keywords : Uppala, Ramadan, Inauguration, Social Welfare GCC Supporting Group Uppala Gate.