എസ് കെ എസ് എസ് എഫ് റമദാന്‍ പ്രഭാഷണം: സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
Jun 14, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 14/06/2016) സഹനം, സമരം, സമര്‍പണം എന്നീ പ്രമേയത്തില്‍ 24 മുതല്‍, 28 വരെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന എസ് കെ എസ് എസ് എഫ് ജില്ലാ റമദാന്‍ പ്രഭാഷണത്തിന്റെ സ്വാഗത സംഘ ഓഫീസ് ഖത്തര്‍ അബ്ദുല്ല ഹാജി ഉദുമ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി സബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, പി എം റഫീഖ് അഹ് മദ്, ലത്വീഫ് മാസ്റ്റര്‍ പന്നിയൂര്‍, ആര്‍ എം സുബലു സബീല്‍, അബ്ദുല്ല ദാരിമി കൊട്ടില, സയ്യിദ് നൂറുദ്ദീന്‍ തങ്ങള്‍, മുസ്തഫ അഷ്‌റഫി കക്കുപ്പടി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, കെ കെ അബ്ദുല്ല ഹാജി ഖത്തര്‍, അബൂബക്കര്‍ സാലൂദ് നിസാമി, താജുദ്ദീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, ബഷീര്‍ ദാരിമി, സുഹൈര്‍ അസ്ഹരി, ഹമീദ് ഹാജി, കെ എം സൈനുദ്ദീന്‍ ഹാജി, സ്വാലിഹ് മുസ്‌ലിയാര്‍, ചെര്‍ക്കളം അഹ് മദ് മുസ്‌ലിയാര്‍, സലാം ഫൈസി, ഹമീദ് കേളാട്ട്, മഹ് മൂദ് ദേളി, യൂനുസ് ഫൈസി, യൂനുസ് ഹസനി, ഷരീഫ് നിസാമി, ഇസ്മാഈല്‍ മച്ചംപാടി, മുഹമ്മദലി നീലേശ്വരം, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, മുഹമ്മദ് ഫൈസി കജ, മൊയ്തീന്‍കുഞ്ഞി ചെര്‍ക്കള, ഇബ്രാഹിം മൗവ്വല്‍, അഹ് മദ് ഷാഫി ദേളി, ഉമറുല്‍ ഫാറൂഖ് ദാരിമി, മുഹമ്മദ് കുഞ്ഞി തുരുത്തി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Keywords : SKSSF, Ramadan, Inauguration, Programme, Committee, Office.