ഖലീല്‍ ഹുദവിയുടെ റമദാന്‍ പ്രഭാഷണം സമാപിച്ചു
Jun 6, 2017, 10:30 IST
ഹൊസങ്കടി: (www.kasargodvartha.com 06.06.2017) എസ് കെ എസ് എസ് എഫ് മഞ്ചേശ്വരം മേഖല കമ്മിറ്റി ഹൊസങ്കടിയില്‍ നാല് ദിവസങ്ങളിലായി ഒരുക്കിയ ഖലീല്‍ ഹുദവിയുടെ റമദാന്‍ പ്രഭാഷണം സമാപിച്ചു. സമാപന സംഗമം പള്ളിക്കര സംയുക്ത ഖാസി പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഇസ്മാഈല്‍ അസ്ഹരി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഫൈസി കജ സ്വാഗതം പറഞ്ഞു.
സയ്യിദ് സഫുവാന്‍ തങ്ങള്‍ ഏഴിമല സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. സയ്യിദ് സൈനുല്‍ ആബിദീന്‍ ജിഫ്രി തങ്ങള്‍, സയ്യിദ് അഷ്‌റഫ് തങ്ങള്‍, അബ്ദുല്‍ അക്രം, മുഹമ്മദ് ബാഖവി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, അബൂബക്കര്‍ സാലൂദ് നിസാമി, എ കെ എം അഷ്‌റഫ്, അബ്ദുര്‍ റഹ് മാന്‍ ഹാജി കടമ്പാര്‍, ഇബ്രാഹിം ഹാജി സഫ, ആര്‍ കെ ബാവ ഹാജി കജെ, മുഹമ്മദ് ഫൈസി, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, ഇസ്മാഈല്‍ മച്ചംമ്പാടി, അസീസ് ഹാജി മച്ചംമ്പാടി, അബ്ദുര്‍ റസാഖ് അസ്ഹരി, ഹനീഫ് ദാരിമി, ഖലീല്‍ ഹൊസങ്കടി, മൂസ യൂമക്‌സ്, മുത്തലിബ് കെതുമ്പാടി, ബി എസ് ഇബ്രാഹിം, ആദം ഫൈസി, മജീദ് ദാരിമി, അബ്ദുല്ല മദനി, ബാവ ഹാജി മച്ചംമ്പാടി, കെ ടി ഹാജി, ഇബ്രാഹിം മുസ്ലിയാര്‍ വാമഞ്ചൂര്‍, ഇബ്രാഹിം ഗുഡങ്കോരി, അബ്ദുല്‍ ഖാദര്‍ ഹാജി ഗാന്ധിനഗര്‍, മഹ് മൂദ് കെതുമ്പാടി, ജബ്ബാര്‍ ഫൈസി, ഗഫൂര്‍ ബായാര്‍, ഹമീദ് ഹാജി ഹൊസങ്കടി സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Hosangadi, SKSSF, Programme, Kasaragod, Religion, Ramadan, Manjeshwaram, Khaleel Hudavi.