എസ് കെ എസ് എസ് എഫ് ജില്ലാ തല റമദാന്‍ പ്രഭാഷണത്തിന് കോയക്കുട്ടി ഉസ്താദ് നഗറില്‍ പ്രൗഢ തുടക്കം
Jun 24, 2016, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 24/06/2016) സഹനം സമരം സമര്‍പ്പണം എന്ന പ്രമേയത്തില്‍ കാസര്‍കോട് ജില്ലാ എസ് കെ എസ് എസ് എഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ തല റമദാന്‍ പ്രഭാഷണത്തിന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പി ബി ഗ്രൗണ്ട് കോയക്കുട്ടി ഉസ്താദ് നഗറില്‍ പ്രൗഢ തുടക്കം. പ്രഭാഷണം ശ്രവിക്കാന്‍ ആയിരകണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തിയത്.
പരിപാടി എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് ഉദ്ഘാടനം ചെയ്തു. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സയ്യിദ് ഹാദി തങ്ങള്‍, അബു തങ്ങള്‍ മുട്ടത്തൊടി, ഹമീദ് ഹാജി ചൂരി, എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഇസ്ഹാഖ് ഹാജി ചിത്താരി, ചെര്‍ക്കള അഹ് മദ് മുസ്ലിയാര്‍, എസ് കെ എസ് എസ് എഫ് ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട്, അബൂബക്കര്‍ സാലൂദ് നിസാമി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, സലാം ഫൈസി പേരാല്‍, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി പാത്തൂര്‍, മൂസ ഹാജി ചേരൂര്‍, മുബാറക്ക് ഹസൈനാര്‍ ഹാജി, കബീര്‍ ഫൈസി ചെറുകോട്, എം പി മുഹമ്മദ് ഫൈസി, ഹമീദ് കേളോട്ട്, എം.എ ഖലീല്‍, എസ് പി സ്വലാഹുദ്ദീന്‍, യു ബഷീര്‍ ഉളിയത്തടുക്ക, യു സഅദ് ഹാജി, സി.ബി അബ്ദുല്ല ഹാജി ചെങ്കള, കെ.എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, ബഷീര്‍ ദാരിമി തളങ്കര, മുഹമ്മദ് ഹാരിസ് എരിയാല്‍, ഹമീദ് തായല്‍, നാസര്‍ പള്ളിപ്പുഴ, ഷരീഫ് നിസാമി, മുഗു, അഷ്‌റഫ് മീനാപ്പീസ്, മുഹമ്മദ് കുഞ്ഞി തുരുത്തി, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ഇസ്മാഈല്‍ മച്ചംപാടി, ഇബ്രാഹിം മൗവ്വല്‍, ഉമറുല്‍ഫാറൂഖ് ദാരിമി, പി.എ മുഹമ്മദ് മുസ്ലിയാര്‍, റഊഫ് ഉദുമ, സുബൈര്‍ നിസാമി, മജീദ് ഫൈസി, ഹാരിസ് മൗലവിഗാളിമുഖള്‍, നൗഷാദ് മിഅറാജ്, ഇര്‍ഷാദ് ഹുദവി ബെദിര എന്നിവര്‍ സംബന്ധിച്ചു.
ശനിയാഴ്ച നീലേശ്വരം ഖാസി ഇ കെ മഹ് മൂദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി അധ്യക്ഷത വഹിക്കും. ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട് സ്വാഗതം പറയും. ഇബ്രാഹിം ഖലീല്‍ ഹുദവി അല്‍ മാലികി പരസഹായം അവഗണിക്കപ്പെടുന്നു വിട്ടുവീഴ്ച്ച ധിക്കരിക്കപ്പെടുന്നു എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ഞായറാഴ്ച നവ മാധ്യമങ്ങള്‍ ഖുര്‍ആനിന്റെ തിരുത്ത് എന്ന വിഷയത്തില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തും.
ജൂണ്‍ 27 തിങ്കള്‍ രാവിലെ ഒമ്പത് മണിക്ക് ഹാഫിസ് നിസാമുദ്ദീന്‍ അസ്ഹരി കുമ്മനം നല്ല വീട് സ്വര്‍ഗ്ഗജീവിതം ഇവിടെയും സാധ്യമാകും എന്ന വിഷയത്തിലും, ജൂണ്‍ 28 ചൊവ്വ രാവിലെ ഒമ്പത് മണിക്ക് നുകരാം ഈമാനിക മാധുര്യം എന്ന വിഷയത്തില്‍ ബഷീര്‍ ഫൈസി ദേശമംഗലവും പ്രഭാഷണം നടത്തും. റമദാന്‍ പ്രഭാഷണ വേദിയില്‍ ജീവകാരുണ്യ പ്രവര്‍ത്തന മേഖയില്‍ നിറ സാന്നിധ്യമായ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജിക്ക് ശംസുല്‍ ഉലമാ അവാര്‍ഡ് നല്‍കി ആദരിക്കും. മുടികര ഖാസിയായ സമസ്ത കേന്ദ്ര മുശാവറ അംഗം എം.എ ഖാസിം മുസ്ലിയാര്‍ക്ക് സ്വീകരണം നല്‍കും. ദാറുല്‍ ഹുദാ കോര്‍ഡിനേഷന്‍ പരീക്ഷയില്‍ റാങ്ക് ജേതാക്കളായ എം.ഐ സി വിദ്യാര്‍ത്ഥികള്‍ക്ക് സനേഹോപഹാരം നല്‍കും. വിവിധ ദിവസങ്ങളിലായി നടക്കുന്ന പരിപാടി സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍, ജില്ലാ മുശാവറ പ്രസിഡണ്ട് ത്വാഖ അഹ് മദ് മുസ്ലിയാര്‍, എം.എ ഖാസിം മുസ്ലിയാര്‍, പള്ളിക്കര ഖാസി പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, നീലേശ്വരം ഖാസി ഇ കെ മഹ് മൂദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ദിവസവും പ്രഭാഷണത്തിന് ശേഷം നടക്കുന്ന കൂട്ടുപ്രാര്‍ത്ഥനക്ക് സയ്യിദ് എം.എസ് തങ്ങള്‍ മദനി ഓലമുണ്ട, സയ്യിദ് സഫ് വാന്‍ തങ്ങള്‍ അല്‍ മശ്ഹൂര്‍ ഏഴിമല, സയ്യിദ് നജ്മുദ്ദീന്‍ തങ്ങള്‍ അല്‍ ഖാദിരി യമാനി മലപ്പുറം, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ ,സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ മലപ്പുറം നേതൃത്വം നല്‍കും.

Keywords: Kasaragod, Kerala, SKSSF, Islam, Ramadan, Dr. Qatar Ibrahim Haji, Inaugurated, Simsarul Haq Hudavi, Islamic preaching, Koyakkutty Usthad Nagar, SKSSF Ramadan preaching started.