city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ് ഐ ഒ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇഫ്താര്‍ സംഘടിപ്പിച്ചു

കുഞ്ചത്തൂര്‍: (www.kasargodvartha.com 26/06/2016) എസ് ഐ ഒ മഞ്ചേശ്വരം യൂണിറ്റ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കുഞ്ചത്തൂര്‍ സഫാ മസ്ജിദില്‍ ഇഫ്താര്‍ സംഗമം നടത്തി. എണ്‍പതോളം പേര്‍ പങ്കെടുത്തു.

അത്തീഖ് ശിവമുഖ റമദാന്‍ പ്രഭാഷണം നടത്തി. എസ് ഐ ഒ ജില്ലാ ജോയിന്റ് സെക്രട്ടറി റാസിഖ് മഞ്ചേശ്വര്‍ അധ്യക്ഷത വഹിച്ചു. കുമ്പള ഏരിയ പ്രസിഡണ്ട് മുസഫര്‍, മഞ്ചേശ്വരം യൂണിറ്റ് പ്രസിഡണ്ട് അമാന്‍, അനദ്, മസ്‌റൂര്‍ തങ്ങള്‍, ഇഖ് വാന്‍, മാഷിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

എസ് ഐ ഒ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇഫ്താര്‍ സംഘടിപ്പിച്ചു

Keywords : SIO, Ramadan, Manjeshwaram, Other State Workers.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia