പള്ളിക്കാല്‍ വാര്‍ഡില്‍ റമദാന് റിലീഫ് വിതരണം ചെയ്തു
Jun 26, 2016, 07:30 IST
തെരുവത്ത്: (www.kasargodvartha.com 26/06/2016) കാസര്‍കോട് മുനിസിപ്പാലിറ്റി 23-ാം വാര്‍ഡ് പളളിക്കാലില് റമദാന് റിലീഫ് വിതരണം ചെയ്തു. ശിഹാബ് തങ്ങള്‍ സമാശ്വാസ പെന്ഷന് പദ്ധതിയുടെ ഉദ്ഘാടനം എ.എം.കടവത്ത് വാര്‍ഡ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ സഅദിയെ ഏല്പിച്ചു നിര്‍വ്വഹിച്ചു.
അബ്ദുല്‍ ഖാദര്‍ സഅദി അധ്യക്ഷത വഹിച്ചു. അമാനുല്ല അങ്കാര്‍ സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍ വി.എം.മുനീര്‍, ബിസ്മില്ല മഹ്് മൂദ്, ഷാഫി ടി.എച്ച്, നവാസ് അല്ഫ, അഹ് മദ് പെയിന്റര്‍, അബ്ദുല്‍ ഖാദര്‍ കോയാസ് ലൈന്‍, മുഹമ്മദ് കുഞ്ഞി കുണ്ടുവളപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Theruvath, Kasaragod, Kerala, Ramadan, Pallikkal, Ramadan relief distributed in Pallikkal ward.
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.