റമദാന്‍ സന്ദേശം യഹ് യ തളങ്കര
Jun 16, 2016, 19:00 IST
(www.kasargodvartha.com 16/06/2016) റമദാന്‍ നിലാവ് മാനത്ത് ഉദിച്ചപ്പോള്‍ വിശ്വാസികളുടെ മനസില്‍ പ്രാര്‍ത്ഥനാ പെരുന്നാള്‍. വ്രതശുദ്ധിയിലൂടെ രാപ്പകല്‍ അമലുകള്‍ ചെയ്തും ഖുര്‍ആന്‍ പാരായണം ചെയ്തും പ്രതിഫലം വാരിക്കൂട്ടി അവസാന പത്തിലെ ലൈലത്തുല്‍ ഖദറില്‍ പുണ്യവിളവെടുപ്പ് മനം നിറയെ കൊയ്ത് ഓരോ വിശ്വാസിയും ശവ്വാലമ്പിളി പിറവിക്കായി കാത്തിരിക്കുന്നു. പുണ്യ റമദാനിനെ പൂര്‍ണ അര്‍ത്ഥത്തില്‍ വരവേറ്റ വിശ്വാസികളുടെ കൂട്ടത്തില്‍ നാമെല്ലാവരും ഉള്‍പ്പെടുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ...
Keywords : Ramadan, Yahya-Thalangara, Message, Islam, Ramadan message: Yahya Thalangara.
Keywords : Ramadan, Yahya-Thalangara, Message, Islam, Ramadan message: Yahya Thalangara.