റമദാന്‍ സന്ദേശം- യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍
Jun 9, 2016, 17:00 IST
(www.kasargodvartha.com 09.06.2016) റമദാന്‍ വ്രതത്തിന്റെ ഗുണഫലങ്ങള്‍ ശാസ്ത്രീയമായി തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. പ്രകൃതിയും മനുഷ്യനും കൂടുതല്‍ അടുക്കാന്‍ റമദാന്‍ വ്രതനിഷ്ഠ ഏറെ പ്രയോജനം ചെയ്യുന്നു. ആത്മനിയന്ത്രണവും മനശക്തിയും പ്രദാനം ചെയ്യുന്ന ഊര്‍ജസ്രോതസാണ് വ്രതം. നന്മയും ആത്മവിശ്വാസവും ജീവിതത്തിലുടനീളം കൊണ്ടുനടക്കാന്‍ അത് ജീവിതത്തെ പ്രാപ്തമാക്കുന്നു.
Keywords : Ramadan, Message, UM Abdul Rahman Musliyar, Muslims.
Keywords : Ramadan, Message, UM Abdul Rahman Musliyar, Muslims.