city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റമദാന്‍ സന്ദേശം: ഖാസി ത്വാഖ അഹ് മദ് അല്‍ അസ്ഹരി

(www.kasargodvartha.com 07/06/2016) വിശ്വാസികള്‍ക്ക് വിശുദ്ധിയും, ആത്മീയമായ ഉന്നതിയിലേക്കുള്ള പരിവര്‍ത്തനവും ലക്ഷ്യമാക്കിക്കൊണ്ടാണ് റമദാന്‍ മാസവും, അതിലെ വ്രതവും അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്. അതുതന്നെയാണ് പ്രവാചകനും നമുക്ക് പഠിപ്പിച്ച് തന്നിട്ടുള്ളത്. ഇതായിരിക്കണം ഓരോ വിശ്വാസിയുടെയും മനസ്സില്‍ റമദാന്‍ സമാഗതമാകുന്നതോടെ ഉണ്ടാകേണ്ട ലക്ഷ്യം.

ഈ റമദാന്‍ മാസമെങ്കിലും അതിന്റെ സര്‍വ ബഹുമാനത്തോടെ ഒന്നും നഷ്ടപ്പെടാതെ സ്വീകരിക്കുന്നതിനുള്ള തൗഫീഖ് അല്ലാഹുവില്‍ നിന്നും എനിക്ക് ഉണ്ടാകണമെന്ന പ്രാര്‍ത്ഥനയാണ് ഓരോ വിശ്വാസിയുടെയും മനസ്സില്‍. അത് പോലെ ഈ റമദാന്‍ മാസത്തെ നമുക്ക് അനുഗ്രഹമായി അല്ലാഹു കനിയട്ടെ (ആമീന്‍).

റമദാന്‍ സന്ദേശം: ഖാസി ത്വാഖ അഹ് മദ് അല്‍ അസ്ഹരി

Keywords : Ramadan, Kasaragod, Ramadan Message, Qazi Thwaqa Ahmed Al Ashari.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia