റമദാന്‍ സന്ദേശം: പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍
Jun 7, 2016, 18:41 IST
(www.kasargodvartha.com 07/06/2016) നിരന്തര പ്രാര്‍ത്ഥനകളുടെയും, സഹനത്തിന്റെയും, സംയമനത്തിന്റെയും, ദൈവികാരാധനയുടെയും മാസം കൂടിയാണ് പരിശുദ്ധ റമദാന്‍. ഈ മാസത്തില്‍ ഒരോ ദിനത്തിലും ഒരു യഥാര്‍ത്ഥ മുസ്ലിം അവന്റെ ശരീരവുമായുള്ള സമരത്തിലാണ്, അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ തന്നെ.