റമദാന്‍ സന്ദേശം: എം അലിക്കുഞ്ഞി മുസ്ലിയാര്‍
Jun 20, 2016, 13:00 IST
(www.kasargodvartha.com 20/06/2016) റമദാനിലെ പുണ്യകര്‍മങ്ങളില്‍ ഏറ്റവും പുണ്യമായത് നോമ്പ് തന്നെയാണ്. അതിന്റെ നഷ്ടം അപരിഹാര്യവും. നേട്ടം അസംഖ്യവും അനന്തവുമാണ്. ബാഹ്യപരമായ പ്രകടനങ്ങള്‍ക്ക് വഴിവെക്കാത്ത ആന്തരിക കര്‍മവും മാനസിക നിശ്ചയവുമാണ് നോമ്പ്. മുറപോലെ നിര്‍വഹിക്കുമ്പോഴാണ് യത്ഥാര്‍ത്ഥ നോമ്പുകാരനാകുന്നത്.
Keywords : Ramadan, Message, M Alikunhi Musliyar, Ramadan Message: M Alikunhi Musliyar.
Keywords : Ramadan, Message, M Alikunhi Musliyar, Ramadan Message: M Alikunhi Musliyar.