റമദാന് സന്ദേശം: സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ
Jun 20, 2016, 13:30 IST
(www.kasargodvartha.com 20/06/2016) വിശുദ്ധ റമദാന് സകലവിധ ആരാധനകളുടെയും മാസമാണ്. നോമ്പ്, തറാവീഹ്, ഇഹ്തികാഫ്, ഖുര്‍ആന്‍ പാരായണം, ദാനധര്‍മം തുടങ്ങിയവ അതിപ്രാധാന്യമര്‍ഹിക്കുന്നതാണ്. ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന വീര്യവും കര്മോര്ജവും ഓരോ മുസ്ലിമും ഈ റമദാനിലൂടെ സ്വായത്തമാക്കുന്നു. അളവറ്റ പ്രതിഫലത്തിന്റെയും അതിരറ്റ നേട്ടളുടെയും ഉറവിടങ്ങളാണ് റമദാന്.
Keywords : Ramadan, Leader, Sayyid Fazal Koyamma Thangal Kura, Message.
Keywords : Ramadan, Leader, Sayyid Fazal Koyamma Thangal Kura, Message.