റമദാന്‍ സന്ദേശം: ഇബ്രാഹിം ഫൈസി ജെഡിയാര്‍
Jun 22, 2016, 13:30 IST
(www.kasargodvartha.com 22.06.2016) നന്മയുടെ വിത്ത് വിതറേണ്ട മാസമാണ് വിശുദ്ധ റമദാന്‍. വരും കാലങ്ങളില്‍ ഓടാനുള്ള ഇന്ധനം നാം ഈ ധന്യ മാസത്തില്‍ സംഭരിക്കേണ്ടതുണ്ട്. ഇബാദത്തുകള്‍ക്ക് ലഭിക്കുന്ന പ്രതിമടങ്ങ് പ്രതിഫലം നഷ്ടപ്പെട്ടുകൂടാ. നിസ്‌കാരം, നോമ്പ്, ഖുര്‍ആന്‍ പാരായണം തുടങ്ങിയവ വ്യാപകമാക്കുന്നതോടൊപ്പം ദാന ധര്‍മങ്ങളില്‍ മുഴുകിയും പുണ്യങ്ങള്‍ ചെയ്തും റമദാന്‍ കഴിച്ച് കൂട്ടുക.