റമദാന് സന്ദേശം: ചെര്‍ക്കളം അബ്ദുല്ല
Jun 12, 2016, 15:00 IST
(www.kasargodvartha.com 12/06/2016) ഇസ്ലാമിലെ ആരാധനാ കര്‍മങ്ങള്‍ വിശ്വാസികള്‍ക്ക് ആത്മീയമായ ബലവും ഉത്തേജനവും നല്കുന്നു. വ്രതം വിശ്വാസിയുടെ ജീവിതത്തില്‍ പുതിയ പ്രകാശമേകുകയാണ്. ആ വെളിച്ചത്തെ കൂടുതല്‍ കരുത്തോടെ ഹൃദയത്തില്‍ നിലനിര്‍ത്താന്‍ വ്രതം പ്രചോദനം നല്കുന്നു.
Keywords : Ramadan, Cherkalam Abdulla, Ramadan Message, Leader, Ramadan Message: Cherkalam Abdulla.
Keywords : Ramadan, Cherkalam Abdulla, Ramadan Message, Leader, Ramadan Message: Cherkalam Abdulla.