റമദാന്‍ സന്ദേശം: ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍
Jun 21, 2016, 13:00 IST
(www.kasargodvartha.com 21/06/2016) മനസുകൊണ്ടും ശരീരം കൊണ്ടും സ്രഷ്ടാവിലേക്കുള്ള മടക്കമാണ് നോമ്പിന്റെ അകപ്പൊരുള്‍. വിശുദ്ധ ഖുര്‍ആനിന്റെ അവതരണം കൊണ്ടും ലൈലത്തുല്‍ ഖദ്‌റിന്റെ പവിത്രത കൊണ്ടും ബദ്‌റിന്റെ ശ്രേഷ്ഠത കൊണ്ടും സമ്പന്നമായ വിശുദ്ധ മാസത്തെ തനതായ രൂപത്തില്‍ വിനിയോഗിക്കുന്നവര്‍ക്കാണ് പരലോക വിജയം.
Keywords : Ramadan, Bekal, Message, Bekal Ibrahim Musliyar.
Keywords : Ramadan, Bekal, Message, Bekal Ibrahim Musliyar.