മഞ്ചേശ്വരം മണ്ഡലം പ്രവാസി ലീഗ് റമദാന്‍ റിലീഫ് നടത്തി
Jul 3, 2016, 10:13 IST
മഞ്ചേശ്വരം: (www.kasargodvartha.com 03/07/2016) പരിശുദ്ധ റമദാനില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ കണ്ടെത്തി അവരെ സാമ്പത്തികമായി സഹായിക്കാന്‍ മുന്നോട്ടുവന്ന കേരള പ്രവാസി ലീഗ് മഞ്ചേശ്വരം കമ്മിറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. മഞ്ചേശ്വരം മണ്ഡലം പ്രവാസി ലീഗിന്റെ റിലീഫ് സംഗമവും പി ബി അബ്ദുര്‍ റസാഖ് എം എല്‍ എയ്ക്കുള്ള സ്വീകരണവും കുമ്പള മുളിയടക്കം കോംപ്ലക്‌സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡണ്ട് കീഴൂര്‍ ഇസ്മില്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്ല സുബ്ബയ്യകട്ട, സയ്യിദ് ഷമീം തങ്ങള്‍, യു കെ യൂസുഫ്, മഞ്ജുനാഥ ആള്‍വ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ടി ഇ അബ്ദുല്ല, എ കെ എം അഷ്‌റഫ്, അബ്ദുല്‍ ഹമീദ്, മജീദ് തെരുവത്ത് എന്നിവര്‍ വിവിധ സഹായങ്ങള്‍ വിതരണം ചെയ്തു. മഞ്ചേശ്വരം മണ്ഡലം പ്രവാസി ലീഗ് റമദാന്‍ റിലീഫ് ധനസഹായ വിതരണ ബ്രോഷര്‍ പ്രകാശനം മജീദ് തെരുവത്തിന് നല്‍കി ജില്ലാ ലീഗ് വൈസ് പ്രസിഡണ്ട് ടി ഇ അബ്ദുല്ല നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു.
സയ്യിദ് ഹാദി തങ്ങള്‍, എം അബ്ബാസ്, അബ്ദുല്ല മുഗു, ഖാദര്‍ ഹാജി, കാപ്പില്‍ പാഷ, ബി എന്‍ മുഹമ്മദലി, സത്താര്‍ ആരിക്കാടി, അസീസ് കളത്തൂര്‍, എ കെ ആരിഫ്, കെ വി യൂസുഫ്, എം പി ഖാലിദ്, സമീര്‍ കുമ്പള, അബ്ദുര്‍ റഹ് മാന്‍ ബന്തിയോട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ടി എം ഷുഹൈബ് നന്ദി പറഞ്ഞു.
Keywords : Manjeshwaram, KMCC, Ramadan, P.B. Abdul Razak, MLA, Reception, Pravasi League.

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.