പോപ്പുലര്‍ ഫ്രണ്ട് മീഡിയ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു
Jun 29, 2016, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 29/06/2016) പോപ്പുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്പീഡ് വേ ഓഡിറ്റോറിയത്തില്‍ മീഡിയ പ്രവര്‍ത്തകര്‍ക്കായി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് റാഫി തങ്ങള്‍, ജില്ല കമ്മിറ്റിയംഗം സി എ സവാദ്, മീഡിയ ഇന്‍ചാര്‍ജ് ഷാക്കിര്‍ ഉദുമ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords : Popular front of India, Ramadan, Meet, Inauguration, Iftar Meet.
Keywords : Popular front of India, Ramadan, Meet, Inauguration, Iftar Meet.