പള്ളം ഹൈദ്രോസ് ജമാഅത്ത് കമ്മിറ്റി റമദാന്‍ കിറ്റ് വിതരണം ചെയ്തു
Jun 19, 2016, 11:00 IST
(www.kasargodvartha.com 19.06.2016) പള്ളം ഹൈദ്രോസ് ജമാഅത്ത് റിലീഫ് കമ്മിറ്റിയുടെ റമദാന്‍ കിറ്റ് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്നതിന് റിലീഫ് കമ്മിറ്റി പ്രസിഡണ്ട് ഹാരിസ്, ജമാഅത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി സ്രാങ്കിനു ഏല്‍പിക്കുന്നു
Keywords: Kasaragod, Kerala, Ramadan, Committee, Distribution, Pallam Hydrose Jamaath committee Ramadan Kit distributed, Chalanam.
Keywords: Kasaragod, Kerala, Ramadan, Committee, Distribution, Pallam Hydrose Jamaath committee Ramadan Kit distributed, Chalanam.