ഇത്തവണയും നാരായണന്‍ നായര്‍ കാട്ടിപ്പാറയിലെ പള്ളിയിലെത്തി നോമ്പു തുറ വിഭവങ്ങളുമായി
Jun 4, 2018, 11:31 IST
ബന്തടുക്ക: (www.kasargodvartha.com 04.06.2018) ഇത്തവണയും നാരായണന്‍ നായര്‍ നോമ്പു തുറ വിഭവങ്ങളുമായി കാട്ടിപ്പാറയിലെ പള്ളിയിലെത്തി. കര്‍ഷകനായ പള്ളഞ്ചി പി.നാരായണന്‍ നായരാണ് എല്ലാ വര്‍ഷവും റമദാന്‍ മാസത്തിലെ ഒരു ദിവസം കാട്ടിപ്പാറയിലെ ജുമാ മസ്ജിദിലേക്ക് നോമ്പ് തുറക്കാനുള്ള വിഭവങ്ങളുമായെത്തുന്നത്. ഇത്തവണയും ആ പതിവ് അദ്ദേഹം തെറ്റിച്ചില്ല.
ഉമ്മര്‍ സഖാഫി ഖത്തീബ്, അന്‍സാര്‍ ഹിമമി സഖാഫി, സദര്‍ കാട്ടിപ്പാറ, ജുമാമസ്ജിദ് പ്രസിഡണ്ട് പി. മൊയ്തു, സെക്രട്ടറി റാഷിദ്, അന്‍സാര്‍ ഇസ്ലാം സംഘം പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ ഹാജി, സെക്രട്ടറി ടി.എം. ലത്വീഫ് പള്ളഞ്ചി, അബുല്‍ ഖാദര്‍ പടുപ്പ്, അബ്ദുല്‍ ഖാദര്‍ മീത്തല്‍, അബ്ദുര്‍ റഹ് മാന്‍ കുണ്ടില്‍ തുടങ്ങിയവര്‍ നോമ്പ്തുറ വിഭവങ്ങളുമായെത്തിയ പി. നാരായണന്‍ നായരെ സ്വീകരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Ramadan, Bandaduka, Narayanan Nair's Ifthar food for Kattippara Masjid
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Ramadan, Bandaduka, Narayanan Nair's Ifthar food for Kattippara Masjid
< !- START disable copy paste -->