city-gold-ad-for-blogger

മുസ്ലിം ലീഗ് റമദാന്‍ സംഗമം സംഘടിപ്പിച്ചു

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 11.06.2017) 15 -ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റമദാന്‍ സംഗമം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി വിവിധ സഹായങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പി എം മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് സി പി അബ്ദുല്ല അധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് റമദാന്‍ സംഗമം സംഘടിപ്പിച്ചു

പഞ്ചായത്ത് ലീഗ് സെക്രട്ടറി കെ ബി കുഞ്ഞാമു ഹാജി, ട്രഷറര്‍ എസ് പി സലാഹുദ്ദീന്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം എ നജീബ്, മാഹിന്‍ കുന്നില്‍, ഷാക്കിര്‍ കല്ലങ്കൈ, അബ്ദുര്‍ റഹ് മാന്‍ കല്ലങ്കടി, ഇര്‍ഫാന്‍ കുന്നില്‍, എസ് എം നൂറുദ്ദീന്‍, എം എം അസീസ്, അന്‍സാഫ് കുന്നില്‍, ഹംസ പുത്തൂര്‍, മുഹമ്മദ് പള്ളത്തി, ഫര്‍ഹാന്‍, റഫീഖ് എ ആര്‍, ഷാഫി ഡി എം, നൗഫല്‍, അബ്ബാസ് പാദാര്‍, റഷീദ് പോസ്റ്റ്, ലത്വീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

റമദാന്‍ കിറ്റ്, പുതുവസ്ത്രങ്ങള്‍ തുടങ്ങിയവ ലീഗ് പ്രവര്‍ത്തകര്‍ പാവപ്പെട്ടവരുടെ വീടുകളില്‍ എത്തിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Muslim-league, Mogral Puthur, Ramadan, Religion, Programme, Inauguration.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia