മുസ്‌ലിം ലീഗ് പൂച്ചക്കാട്ട് 10 കുടുംബങ്ങള്‍ക്ക് തയ്യല്‍ മെഷീന്‍ നല്‍കി
Jul 4, 2016, 11:44 IST
പള്ളിക്കര: (www.kasargodvartha.com 04.07.2016) മുസ്‌ലിം ലീഗ് പൂച്ചക്കാട് കമ്മിറ്റി റമദാന്‍ റിലീഫിന്റെ ഭാഗമായി 10 കുടുംബങ്ങള്‍ക്ക് തയ്യല്‍ മെഷീനും 60 കുടുംബങ്ങള്‍ക്ക് കിറ്റും നല്‍കി. തയ്യല്‍ മെഷീന്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മുഹമ്മദ് ഹാജിയും കിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറും വിതരണം ചെയ്തു.
പ്ലസ്ടു പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ മുഫീദക്കും എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ഹുസ്‌നിയക്കും ദുബൈ കെ എം സി സി ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. മദ്രസാ പൊതു പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഏഴാം ക്ലാസില്‍ നാലാം റാങ്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് കെ അബ്ദുല്ല ഹാജി വിതരണം ചെയ്തു.
ചടങ്ങില്‍ എ എം അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദലി പൂച്ചക്കാട് സ്വാഗതം പറഞ്ഞു. സക്കറിയ പുത്തൂര്‍ പ്രാര്‍ത്ഥന നടത്തി. ബഷീര്‍ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ ഇ എ ബക്കര്‍, പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹനീഫ കുന്നില്‍, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് എ പി ഉമ്മര്‍, റഷീദ് ഹാജി കല്ലിങ്കാല്‍, സോളാര്‍ കുഞ്ഞാമദ് ഹാജി, പി പി കുഞ്ഞബ്ദുല്ല ഹാജി, ഷാഫി ആലക്കോട്, കെ സി ഷാഫി, മുക്കൂട് കുഞ്ഞാമദ്, ബി കെ ബഷീര്‍, ബഷീര്‍ പൂച്ചക്കാട്, എം ബി ഷാനവാസ്, സിദ്ദീഖ് പള്ളിപ്പുഴ പ്രസംഗിച്ചു.
Keywords : Muslim-league, Poochakadu, Ramadan, Inauguration.