മുസ്ലീം ജമാഅത്ത് കുവൈറ്റ് കമ്മിറ്റി റമദാന്‍ റിലീഫ് വിതരണം ചെയ്തു
Jun 17, 2017, 12:14 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.06.2017) സൗത്ത് ചിത്താരി മുസ്ലീം ജമാഅത്ത് കുവൈറ്റ് കമ്മിറ്റിയുടെ റമദാന്‍ റിലീഫ് വിതരണോദ്ഘാടനം ജമാഅത്ത് സെക്രട്ടറി എം എച്ച് മുഹമ്മദ് കുഞ്ഞി ഹാജി നിര്‍വഹിച്ചു. മഹല്‍ ഖത്തീബ് ഷാക്കിര്‍ അല്‍ ഖാസിമി പ്രാര്‍ത്ഥന നടത്തി.
കുവൈറ്റ് കമ്മിറ്റി രക്ഷാധികാരി മാട്ടുമ്മല്‍ ബഷീര്‍, റാഷിദ് കൊവ്വല്‍, ഷാഹുല്‍, സി എച്ച് മുഹമ്മദ് കുഞ്ഞി, സി കെ കരീം, പി കെ കുഞ്ഞബ്ദുല്ല ഹാജി ജിദ്ദ, അഷറഫ് ചാപ്പയില്‍, ബഷീര്‍ മാട്ടുമ്മല്‍, ശരീഫ് മിന്ന, സി കെ ശിഹാബ്, സി എം ഖാദര്‍ ഹാജി, ഫസല്‍ ചിത്താരി എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, kasaragod, Kanhangad, news, Ramadan, Chithari, Religion, Distribution, helping hands, Muslim Jama-ath Kuwait committee relief distributed