ഭക്ഷ്യ കിറ്റ് മുതല്‍ തയ്യല്‍ മെഷീന്‍ വരെ; ലീഗ് റിലീഫ് മാതൃകയായി
Jun 22, 2017, 10:44 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 22.06.2017) 15-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റമദാന്‍ റിലീഫ് മാതൃകയായി. റമദാന്‍ ആദ്യദിനത്തില്‍ പാവപ്പെട്ട കുടുംബങ്ങളുടെ വീടുകളിലേക്ക് റമദാന്‍ കിറ്റ് നല്‍കിയാണ് റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പിന്നീട് പഠനോപകരണങ്ങള്‍, പുതു വസ്ത്ര വിതരണം, വിവിധ ധനസഹായങ്ങള്‍, വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി തയ്യല്‍ മെഷീന്‍ വിതരണം, 35 ഓട്ടോ തൊഴിലാളികള്‍ക്ക് പുതു വസ്ത്ര വിതരണം, പെരുന്നാള്‍ കിറ്റ് വിതരണം തുടങ്ങിയവയാണ് റിലീഫിന്റെ ഭാഗമായി ചെയ്തത്.
ഇവയെല്ലാം ബന്ധപ്പെട്ടവരുടെ വീടുകളിലേക്ക് ലീഗ് പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കുകയാണ് ചെയ്തത്. റമദാന്‍ കിറ്റ് വിതരണം വാര്‍ഡ് ലീഗ് പ്രസിഡന്റ് സി പി അബ്ദുല്ലയും, റമദാന്‍ സംഗമം പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീലും ഉദ്ഘാടനം ചെയ്തു. വിവിധ സഹായങ്ങള്‍ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പി എം മുനീര്‍ ഹാജി, സെക്രട്ടറി കെ ബി കുഞ്ഞാമു, ട്രഷറര്‍ എസ് പി സലാഹുദീന്‍ എന്നിവര്‍ വിതരണം ചെയ്തു.
വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് സി പി അബ്ദുല്ല അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം എ നജീബ്, മാഹിന്‍ കുന്നില്‍, ഷാക്കിര്‍ കല്ലങ്കൈ, അബ്ദുര്‍ റഹ് മാന്‍ കല്ലങ്കടി, ഇര്‍ഫാന്‍ കുന്നില്‍, എസ് എം നൂറുദ്ദീന്‍, എം എം അസീസ്, അന്‍സാഫ് കുന്നില്‍, ഹംസ പുത്തൂര്‍, മുഹമ്മദ് പള്ളത്തി, ഫര്‍ഹാന്‍, റഫീഖ് എ ആര്‍, ഷാഫി ഡി എം, നൗഫല്‍, അബ്ബാസ് പാദാര്‍, റഷീദ് പോസ്റ്റ്, ലത്വീഫ്, മൊയ്തീന്‍ കൊടിയമ്മ, മുബശ്ശിര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Mogral Puthur, Religion, Ramadan, Muslim-league, Mogral Puthur Muslim League Ramadan relief.