ദേശീയ വേദിയുടെ 'തല ചായ്ക്കാനൊരിടം' പദ്ധതി: ഫണ്ട് ശേഖരണം തുടങ്ങി
Jun 13, 2016, 10:30 IST
മൊഗ്രാല്‍: (www.kasargodvartha.com 13.06.2016) പരിശുദ്ധ റമദാനില്‍ മൊഗ്രാല്‍ ദേശീയ വേദി നടത്തുന്ന വ്യത്യസ്തമായ പ്രവര്‍ത്തനം ഏറെ ശ്ലാഘനീയമാണെന്ന് അല്‍ ഫലാഹ് ഫൗണ്ടേഷന്‍ ചെയര്‍മാനും വ്യവസായ പ്രമുഖനുമായ യൂസഫ് സുബ്ബയ്യകട്ട പറഞ്ഞു. മൊഗ്രാല്‍ ദേശീയ വേദിയും യു എ ഇ കമ്മിറ്റിയും സംയുക്തമായി നടപ്പാക്കുന്ന 'തല ചായ്ക്കാനൊരിടം' പദ്ധതിയുടെ ഫണ്ട് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൊഗ്രാല്‍ ദേശീയ വേദി പ്രസിഡണ്ട് ടി കെ അന്‍വറിന് തുക കൈമാറി. അഷ്‌റഫ് കര്‍ള, മുഹമ്മദ് കെ പി, ഷക്കീല്‍ അബ്ദുല്ല, മുഹമ്മദ് അബ്‌കോ, ഖാദര്‍ മാസ്റ്റര്‍, ഹാരിസ് ബാഗ്ദാദ്, ഹമീദ് അല്‍ഫലാഹ്, ജാബിര്‍ വി പി, എച്ച് എ ഖാലിദ് സംബന്ധിച്ചു.
Keywords : Mogral, Ramadan, Inauguration, Mogral Deshiya Vedi, Ramadan Fund, Yusuf Subbayyakkatta Alfalah.