ലക്കി സ്റ്റാര്‍ യു എ ഇ കമ്മിറ്റി ഇഫ്താര്‍ സംഗമവും ജേഴ്‌സി പ്രകാശനവും നടത്തി
Jun 25, 2016, 10:00 IST
ദുബൈ: (www.kasargodvartha.com 25/06/2016) ലക്കി സ്റ്റാര്‍ യു എ ഇ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുബൈ റാഫി ഹോട്ടലില്‍ ജഴ്‌സി പ്രകാശനവും സമൂഹ നോമ്പുതുറയും നടന്നു. ജീ കോം ദുബൈ ഡയറക്ടര്‍മാരായ സമീര്‍, അഷ്‌റഫ് എന്നിവര്‍ ലക്കി സ്റ്റാര്‍ ദുബൈ കളിക്കാര്‍ക്ക് ജഴ്‌സി കൈമാറി പ്രകാശനം ചെയ്തു.
അബ്ബാസ് ദാരിമി കൊല്ലം റമദാന്‍ സന്ദേശം നല്‍കി. അബൂദാബി കീഴൂര്‍ ജമാഅത്ത് ട്രഷറര്‍ അസീസ് കീഴൂര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സമൂഹ നോമ്പുതുറയില്‍ വിവിധ രംഗത്തെ പ്രമുഖരും പ്രവര്‍ത്തകരും പങ്കെടുത്തു സൗഹാര്‍ദങ്ങള്‍ പങ്കുവെച്ചു. ലക്കി സ്റ്റാര്‍ യു എ ഇ പ്രസിഡണ്ട് സുലൈമാന്‍, ഒഫന്‍സ് ക്ലബ്ബ് യു എ ഇ പ്രസിഡണ്ട് ഉസ്മാന്‍, ശബീര്‍ കീഴൂര്‍, ആസിഫ് മടത്തില്‍, ഖലീല്‍, മൊയ്തീന്‍ കലട്ര, റഫീഖ് കെ എസ്, റിയാസ് എന്നിവര്‍ സംസാരിച്ചു.
അബ്ദു കലട്ര, ബഷീര്‍, അര്‍ഷാദ്, അബ്ദുല്ലക്കുഞ്ഞി, റഫീഖ് ബേക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords : Kizhur, Gulf, Committee, Ramadan, Ifthar Meet, Lucky Star Kizhur.