കുമ്പള കണ്ണൂര്‍ എല്‍ ഡി എഫ് ബ്രാഞ്ച് കമ്മിറ്റി റമദാന്‍ കിറ്റ് വിതരണം ചെയ്തു
Jun 26, 2016, 10:23 IST
കണ്ണൂര്‍: (www.kasargodvartha.com 26/06/2016) കാരുണ്യത്തിന്റെ കര സ്പര്‍ശവുമായി കണ്ണൂര്‍ എല്‍ ഡി എഫ് ബ്രാഞ്ചിന്റെ റമദാന്‍ കിറ്റ് വിതരണം സി പി എം ലോക്കല്‍ സെക്രട്ടറി ഉമ്പായി ഉദ്ഘാടനം ചെയ്തു. വിവിധ മത വിഭാഗത്തിലെ പാവപ്പെട്ട അഗതികളായ ആളുകള്‍ക്ക് എല്‍ ഡി എഫ് കണ്ണൂര്‍ കമ്മിറ്റി സമാഹരിച്ച് നല്‍കിയ അവശ്യ സാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ കണ്ണൂരില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു.
നസീര്‍ കെ എം, ഇംതിയാസ് ടി കെ, മുനീര്‍ കെ എം, കെ എം മൊയ്തീന്‍, അബ്ദുര്‍ റഹ് മാന്‍ ടി കെ, ബാബു സൊജ, ഷാഫി എ കെ, സി എം റഫീഖ്, കുസലപ്പ, രമേഷ, അഷ്‌റഫ്, ഷാഫി, കമലാക്ഷന്‍, ദിലീപ്, മൊയ്തു, മാധവ, റഷീദ്, അന്‍സാര്‍, അദ്രായി തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : Kannur, Ramadan, Inauguration, LDF, Iftar.